---
title: "മാക്കൂട്ടം ചുരം പാതയിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനെത്തിയ ഭക്തർ സഞ്ചരിച്ച ട്രാവലറിലിടിച്ചു ; രണ്ട് പേർക്ക് പരിക്ക്."
english_title: "A KSRTC bus lost control on the Makkoottam pass and hit a passenger train carrying devotees who had come to attend the Kottiyoor Vaisakha Mahotsavam; two people were injured."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/363151/A KSRTC bus lost control on the Makkoottam pass and hit a passenger train carrying devotees who had come to attend the Kottiyoor Vaisakha Mahotsavam; two people were injured."
published_at: "2026-06-01T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16cdd4decb4_accident.jpg"
keywords: ["Accident", "KSRTC", "Makkoottam", "Kottiyoor"]
---

# മാക്കൂട്ടം ചുരം പാതയിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനെത്തിയ ഭക്തർ സഞ്ചരിച്ച ട്രാവലറിലിടിച്ചു ; രണ്ട് പേർക്ക് പരിക്ക്.

> **Lead Summary:** മാക്കൂട്ടം ചുരംപാതയിൽ വാഹനാപകടം . അപകടത്തിൽ രണ്ടുപേർക്ക് പരിക്ക് പരിക്കേറ്റു . കൊട്ടിയൂർ വൈശാഖ മഹോത്സവ ദർശനത്തിനായി ആന്ധ്രപ്രദേശിൽ നിന്നെത്തിയ തീർത്ഥാടകർ സഞ്ചരിച്ച ട്രാവലറിലേക്ക് കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് പുറകിലിടിച്ചാണ് അപകടമുണ്ടായത്.

## Article Content

മാക്കൂട്ടം ചുരംപാതയിൽ വാഹനാപകടം . അപകടത്തിൽ രണ്ടുപേർക്ക് പരിക്ക് പരിക്കേറ്റു . കൊട്ടിയൂർ വൈശാഖ മഹോത്സവ ദർശനത്തിനായി ആന്ധ്രപ്രദേശിൽ നിന്നെത്തിയ തീർത്ഥാടകർ സഞ്ചരിച്ച ട്രാവലറിലേക്ക് കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് പുറകിലിടിച്ചാണ് അപകടമുണ്ടായത്.

ഇന്ന് രാവിലെയാണ് സംഭവം .ഇടിയുടെ ആഘാതത്തിൽ ട്രാവലറിന്റെ പിൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/363151/A KSRTC bus lost control on the Makkoottam pass and hit a passenger train carrying devotees who had come to attend the Kottiyoor Vaisakha Mahotsavam; two people were injured.)